Thursday, June 19, 2014

സഭാ നവീകരണപ്രസ്ഥാനത്തിൽ അല്മായരുടെയും അല്മായസംഘടനകളുടെയും പ്രസക്തി




സഭാ നവീകരണപ്രസ്ഥാനത്തി അല്മായരുടെയും അല്മായസംടനകളുടെയും പ്രസക്തി
                       ചാക്കോ കളരിക്കൽ

23 ഷം പൌരസ്ത്യ തിരുസം ത്തിന്റെ സെക്രട്ടറി ആയിരുന്ന യൂജീ ദിനാ തിസരാങ്ങ് (Euguene Cardinal Tisserant) ഫ്രെഞ്ചു  ഭാഷയി എഴുതിയ 'ഡ്യയിലെ പൌരസ്ത്യ ക്രിസ്തവ' എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പി അന്തരിച്ച തലശേരി മെത്രാ മാ സെബാസ്റ്റ്യ വള്ളോപ്പിള്ളി 'ഓര്മ്മക്കുറിപ്പുക' എന്ന പേരി ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതിലെ ഒരു വാചകം ഞാനിവിടെ ഉദ്ധരിക്കട്ടെ: "സ്വന്തം സഭയുടെ ചരിത്രത്തെപ്പറ്റിയുള്ള അജ്ഞതയാണ് സഭാകാര്യങ്ങളിലുള്ള  നമ്മുടെ നിസ്സംഗതയ്ക്ക് പ്രധാന കാരണം.”    പ്രസ്ഥാവന നമ്മുടെ മെത്രാന്മാക്കും പുരോഹിതക്കും അല്മായക്കും ഒരുപോലെ ബാധകമാണന്നാണ് റ്റെ അഭിപ്രായം. മെത്രാന്മാരും വൈദികരും സെമിനാരിയിവച്ച് പഠിക്കുന്ന കൂട്ടത്തി സഭാചരിത്രവും പഠിച്ചിട്ടുണ്ട്. പക്ഷെ അവ പഠിച്ചത് ലത്തീ റോമ സഭയുടെ ചരിത്രമാണ്, മാതോമാ നസ്രാണി സഭയുടെ പൂവകാല ചരിത്രമല്ല. പട്ടമേറ്റശേഷം സഭാചരിത്രം പഠിക്കാ അവക്ക് സമയമില്ല. കാരണം മെത്രാ രൂപതാഭരണത്തിനും വിദേശപര്യടനത്തിനും വികാരി ഇടവകഭാരണത്തിനുമാണ് അവരുടെ സമയം ചിലവഴിക്കുന്നത്. അതുകൊണ്ട് നമ്മുടെ പൂവീക വിദേശ ശക്തികളോട് എപ്രകാരം മല്ലടിച്ച് നമ്മുടെ സഭയുടെ പൈതൃകം കാത്തു സൂക്ഷിച്ചു എന്നതിനെ സംബന്ധിച്ചു് അവ വ്യാകുലപ്പെടാറില്ല. അധികാര കേന്ദ്രീക്രുതവും പുരോഹിത മേധാവിത്വമുള്ളതും അല്മായരെ പള്ളിഭരണത്തിനിന്നും മാറ്റിനിത്തുന്നത്തുമായ ഒരു പള്ളി ഭരണ സംബ്രദായത്തെയാണ് അവ ഇഷ്ടപ്പെടുന്നത്. കാരണം ഏകാതിപത്യ പള്ളിഭരണ സമ്പ്രദായമാണ് ജനായത്ത പള്ളിഭരണ സമ്പ്രദായത്തേക്കാ സുഗമമായ രീതി. ചുരിക്കിപ്പറഞ്ഞാ പുരോഹിത മേല്ക്കോയ്മ്മയുള്ള  പള്ളിഭരണ സമ്പ്രദായത്തെ അരക്കിട്ടുറപ്പിക്കാനുള്ള നമ്മുടെ മെത്രാന്മാരുടെ പരിശ്രമത്തിന്റെ ഭാഗമാണ് മാതോമാ നസ്രാണി സഭാ ചരിത്രത്തെ അവ അവഗണിക്കുന്നത്.
രണ്ടാം വത്തിക്കാ കൌണ്സി സഭയിലുള്ള അല്മായ പങ്കാളിത്തത്തെ സംബന്ധിച്ച് വളരെ വ്യക്തമായ തീരുമാനങ്ങ എടുത്തിരുന്നു. എന്നാ പിന്നീടു വന്ന മാപ്പാപ്പാമാ അല്മായരെ അപ്പാടെ അവഗണിക്കയാണ് ചെയ്തത്. പാരീഷ്കൗണ്സിലും പാസ്റ്ററല്കൗണ്സിലും വികാരിമാര്ക്കും മെത്രാന്മാര്ക്കും ഉപദേശം നല്കാനുള്ള കൗണ്സിലുകളാണെന്നും ഉത്തരവുകള്നല്കാനുള്ള കൗണ്സിലുകളല്ലെന്നും 2004 ജനുവരി 8-ാം തീയതി വത്തിക്കാനില്കൂടിയ ക്ലേര്ജികളുടെ കാര്യാലയ അംഗങ്ങളോട് ജോണ്പോള്രണ്ടാമന് മാര്പാപ്പാ പറയുകയുണ്ടായി. സഭയുടെ ഹയരാര്ക്കി സംവിധാനം ദൈവതിരുമനസ്സാണെന്നും വികാരിമാര്ക്കും മെത്രാന്മാര്ക്കും ഭരിക്കാനുള്ള അധികാരം ദൈവദത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. അപ്പോള്മാര്പാപ്പായുടെ നിഗമനത്തില് പാരീഷ്/പാസ്റ്ററല്കൗണ്സില്അംഗങ്ങള്ക്ക് സംസാരിക്കാനുള്ള അവകാശവും ക്ലേര്ജികള്ക്കും മെത്രാനും അതു ശ്രവിക്കാനുള്ള കടമയു മുണ്ട് അത്രമാത്രം. അത് റോമുണ്ടാക്കിയ പത്രോസിന്റെ നിയമമാണ്; നസ്യാണികളുടെ മാര്തോമാ നിയമമല്ല.
നസ്രാണികളുടെ പൌരാണികമായ മാതോമായുടെ മാര്ഗവും വഴിപാടും പ്രകാരം പള്ളിപ്പൊതുയോഗങ്ങ  ഉപദേശം മാത്രം നല്കുന്ന കൌണ്സിലുക അല്ലന്നും കൗൻസിലുകൽ എടുക്കുന്ന തീരുമാനങ്ങ വികാരിമാക്കും മെത്രാന്മാക്കുമുള്ള ഉത്തരവുകളാണന്നും നമ്മുടെ മെത്രന്മാ ജോണ് പോ രണ്ടാമ മാര്പ്പാപ്പയെ ധരിപ്പിക്കണമായിരുന്നു. ഇവിടെയാണ് പത്രോസിറെ നിയമവും തോമായുടെ മാഗവും വഴിപാടും തമ്മിലുള്ള വ്യത്യാസം. തോമായുടെ മാഗവും വഴിപാടും ജനായത്ത ഭരനരീതി, പത്രോസിറെ നിയമം ഏകാധിപത്യ ഭരനരീതി. വിദ്യാസമ്പന്നരും പ്രബുദ്ധരുമായ നസ്രാണികള്മര്തോമായുടെ നിയമപ്രകാരമുള്ള പള്ളിഭരണം പുനഃസ്ഥാപിച്ചു കിട്ടാനാണാഗ്രഹിക്കുന്നത്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും രാഷ്ട്രീയവും സാന്മാര്ഗികവുമായ കാര്യങ്ങളില് കാതലായ പരിവര്ത്തനങ്ങള്നസ്രാണി സഭയില്സംഭവിച്ചില്ലെങ്കില്സഭ ഭാവിയില് അതിന് വലിയ വില കൊടുക്കേണ്ടിവരും.
നമ്മുടെ സഭയ്ക്ക് സ്വയംഭരണാധികാരം ലഭിച്ചിട്ട് രണ്ട് പതിറ്റാണ്ടുക കഴിഞ്ഞിട്ടും ഇന്നുവരെ മെത്രാ സിനഡല്ലാതെ സീറോ-മലബാ സഭാസിനഡു് രൂപീകരിച്ചിട്ടില്ല. വൈദികരെയും സന്ന്യസ്തരെയും അല്മായരെയും അകറ്റി നിത്തികൊണ്ടുള്ള മെത്രാ സിനഡിനെ സഭാ സിനഡു് എന്ന് അധിസംബോധന ചെയ്യാറുണ്ട്. ഇത്തരം തിരിമറിക കാണുമ്പോ വൈദികരും അല്മായരും ബുദ്ധിയും ബോധവും ഇല്ലാത്ത കഴുതകളാണന്ന് മെത്രന്മാ ധരിച്ചു വച്ചിരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. മെത്രാ സിനട്ഡിനെ സഭാസിനഡായിക്കണ്ട് മെത്രാന്മാരുടെ അധികാരത്തെ ദ്ധിപ്പിക്കുന്നതിനുള്ള നിയമങ്ങ പൌരസ്ത്യ തിരുസംത്തിന്റ്റെ  ഒത്താശയോടെ നമ്മുടെ സഭയി നടപ്പാക്കുന്നത് കാപട്യമാണ്. സഭാകൂട്ടായ്മയി അധിഷ്ടിതമല്ലാത്ത ഒരു സംവിധാനവും ദൈവതിരുമനസ്സോ ദൈവനിശ്ചയാമോ ദൈവദാനമോ അല്ല.
സഭാ നവീകരണ സംരംഭത്തിൻറ്റെ  മുന് പന്തിയി നിക്കെണ്ടവരും നിക്കുന്നവരും സാധാരണ വിശ്വാസികളും അവരുടെ സംടനകളുമാണ്. അവ സഭാ മേലധികാരികളെയാണ് കൂടുതലായി വിമശിക്കുന്നതത്. അതിന്റെ പിന്നി തക്കതായ കാരണങ്ങളുമുണ്ട്. രണ്ടാം വത്തിക്കാ കൗൻസിൽ സഭയെ കാലോചിതമായ രീതിയി നവീകരിക്കനമെന്ന് ഉത്ബോധിപ്പിച്ചതിന്റെ വെളിച്ചത്തി ജനനനിയന്ത്രണത്തിനും സഭയി അല്മായ പങ്കാളിത്തത്തിനും സഭാധികാരികളുടെ സഹകരണം സാധാരണ വിശ്വാസിക പ്രതീക്ഷിച്ചു. രണ്ടു വിഷയങ്ങളും ഒരു വിശ്വാസിയുടെ അനുദിന ജീവിതത്തിലെ സുപ്രധാന ടകങ്ങളാണ്. എന്നാ സംഭവിച്ചതോ? അല്മെനിയുടെ ശവപ്പെട്ടിക്ക് രണ്ട് ആണികകൂടി അടിച്ചുകയറ്റി മരണക്കുറിപ്പെഴുതുകയാണുണ്ടായത്.

ഒന്നാം നൂറ്റാണ്ടിതന്നെ ത്താവിന്റെ ശിഷ്യന്മാരിലൊരാളായ  മാ തോമയാ സ്ഥാപിതമായ ഒരു സഭയാണ് കേരളത്തിലെ നസ്രാണി കത്തോലിക്ക സഭ എന്നാണ് നസ്രാണികളുടെ വിശ്വാസം. ഇന്ത്യ ഒരുകാലത്തും റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നിട്ടില്ല.അതിനാത്തന്നെ കേരള നസ്രാണി സഭ റോമാസാമ്രാജ്യത്തിലെ മറ്റൊരു പൌരസ്ത്യ സഭയല്ല. നസ്രാണി സഭ തനതായി വളന്നു വികസിച്ച ഒരു സഭയാണ്. നസ്രാണി സഭക്ക് സ്വന്തമായി മത്രാന്മാ ഇല്ലാതിരുന്ന കാലട്ടത്തി പെഷ്യയിനിന്നും മറ്റുമുള്ള മെത്രാന്മാ നസ്രാണികളുടെ ക്ഷണപ്രകാരം മലങ്കരയിലെത്തി നസ്രാണികക്ക് ശുശ്രുഷക ചെയ്തിട്ടുണ്ട്. സുറിയാനി ഭാഷയി മെത്രാന്മാ ദിവ്യബലി പ്പിച്ചിരുന്നു. നസ്രാണി സഭയുടെ ആഭ്യന്തര ഭരണ കാര്യങ്ങളി മെത്രാന്മാ ഒരിക്കലും അധികാരം ഉപയോഗിച്ചിരുന്നില്ല. നസ്രാണിസഭ ഒരു കാലത്തും ഏതെങ്കിലും റോമ പൌരസ്ത്യ സഭയുടെ കീഴി ആയിരുന്നിട്ടില്ലയെന്നത് ഒരു ചരിത്ര സത്യമാണ്. എങ്കിലും നമ്മുടെ ചില മെത്രാന്മാരുടെ ഒത്താശയോടെ സീറോ മലബാ സഭയേയും റോം പൌരസ്ത്യ സഭകളുടെ ഭാഗമാക്കി. അങ്ങനെ പൌരസ്ത്യ സഭകക്കുള്ള കാനോ നിയമം സീറോ മലബാ സഭക്കും ബാധകമാക്കി. മാ തോമാ നസ്രാണി കത്തോലിക്ക സഭയായ നമ്മുടെ സഭക്ക് മാ തോമായുടെ മാഗത്തിലധിഷ്ടിതമായ ഒരു പള്ളി ഭരണ നിയമമായിരുന്നു ആവശ്യമായിരുന്നത്. ദൈവജനത്തെയും (നസ്രാണിക) ദൈവജന പങ്കാളിത്തത്തെയും (പള്ളിയോഗം) തെല്ലും പരിഗണിക്കാതെ അതികേന്ദ്രീക്രുത ഹയരാക്കിയ സമ്പ്രദായത്തി (പത്രോസിന്റെ നിയമം) സൃഷ്ട്ടിച്ചിട്ടുള്ളതാണ് പാശ്ചാത്യ/പൌരസ്ത്യ കാനോ നിയമങ്ങ.

കാലത്തിറെ അടയാളങ്ങളെ തിരിച്ചറിയാ കഴിവില്ലാത്ത യാഥാസ്ഥിതികരായ മാപ്പാപ്പാമാരുടെയും മേല്പട്ടക്കാരുടെയും അതിപ്രസരമായിരുന്നു കഴിഞ്ഞ പല പതിറ്റാണ്ടുകളായിട്ട്. ബനഡിക്റ്റ് 16 -മാ മാര്പ്പാപ്പാ ദിനാ റാറ്റ്സിങ്ങ ആയിരുന്ന കാലത്ത് സഭയുടെ ഭാധാനാപ്രതിരോധന നിലപാടി (contraception) നല്ല ശതമാനം കത്തോലിക്കരും അനുകൂലിക്കുന്നവരല്ലന്ന് ഒരാ അദ്ദേഹത്തോട് പറയുകയുണ്ടായി. സിദ്ധാന്തങ്ങ ജനഹിതമാറിഞ്ഞിട്ടല്ല സ്ഥാപിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിൻറ്റെ  മറുപടി. എന്നാ ആദ്യകാല നൂറ്റാണ്ടുകളി, പ്രത്യേകിച്ചു നാലും അഞ്ചും നൂറ്റാണ്ടുകളി, ജനഹിതപ്രകാരമായിരുന്നു സഭയി സിദ്ധാന്തങ്ങ രൂപികരിച്ചിരുന്നത് എന്നതാണ് യാഥാത്ഥ്യം. നൂറ്റാണ്ടുകളിലെ സഭാ കൌസിലുകളി വച്ചാണ് സുപ്രധാനമായ സഭാ സിദ്ധാന്തങ്ങ ഉരിത്തിരിഞ്ഞതു്. കാലട്ടത്തി സഭാ പിതാക്കന്മാരെ തെരഞ്ഞെടുത്തിരുന്നത് പ്രാദേശിക സഭകളിലെ വിശ്വാസികളായിരുന്നു. പിതാക്കന്മാരായിരുന്നു സിദ്ധാന്തസംബന്തമായ കാര്യങ്ങളി കൌണ്സി കൂടുമ്പോ വോട്ടു ചെയ്തിരുന്നത്. പിന്നീട് മദ്യകാല യുഗങ്ങ രാജവാഴ്ച്ചയുടെ കാലമായി. മുക്കുവന്റെ പിന്ഗാമിയെന്ന് അവകാശപ്പെടുന്ന പോപ്പും കാലട്ടത്തി രാജാവായി. രാജാവായ പോപ്പ് തനിക്ക് ഇഷ്ടമുള്ള സിദ്ധാന്തങ്ങ സഭാ സിദ്ധാന്തങ്ങളായി പ്രഖ്യാപിക്കാ ആരംഭിച്ചു. അപ്പോ റാറ്റ്സിമ്ഗ പറഞ്ഞതുപോലെ പോപ്പുരാജാവിന് ജനഹിതം അറിയേണ്ട കാര്യമില്ലല്ലോ. എന്നാ ഇന്ന് ജനായത്ത ഭരണ സമ്പ്രദായത്തിന് പ്രാധാന്യം നല്കുന്ന കാലട്ടമാണ്. സഭാധികാരം ഇന്നും രാജവാഴ്ച്ച മനസ്ഥിതിയി കടിച്ചുതൂങ്ങിക്കിടക്കുന്നു. അതിലെ ക്രമക്കേട് അവര്ക്ക് മനസ്സിലാക്കാ കഴിയുന്നില്ല. സഭാധികാരത്തെ അവഗണിച്ച് സ്വന്തം പ്രജ്ഞയുടെ തീരുമാനപ്രകാരം ജീവിക്ക ഒരു വിശ്വാസി നിർബ്ബന്ധിതനാകുന്നു. പുതിയ പോപ്പ് ഫ്രാസിസ് സഭയുടെ ഇന്നത്തെ സോചനീയാവസ്ഥയെ മനസ്സിലാക്കിയ ഒരാളാണന്ന് അദ്ദേഹത്തിറെ നാളിതുവരെയുള്ള പ്രവൃത്തികളെ വച്ചു നോക്കുമ്പോ നമുക്ക് അനുമാനിക്കാ കഴിയും.

അല്മായ ഇന്ന് ജീവിക്കുന്നത് വിരുദ്ധാഭിപ്രായമുള്ള ഒരു സഭയിലാണ്. ലൈംഗികത, ലൈംഗികസതാചാരം, കൃത്രിമജനനനിയന്ത്രണം, വിവാഹിത പൌരോഹിത്യം, പൌരോഹിത്യത്തിലെ മൂല്ല്യചുതി, സ്ത്രീകളോടുള്ള വിവേചനം, സ്ത്രീ പൌരോഹിത്യം, വിവാഹമോചനം, കുമ്പസാരം, മെത്രാന്മാരുടെ തെരഞ്ഞെടുപ്പ്, സാമ്പത്തിക സുതാര്യത, സഭാഭരണം, ഹയരാക്കിയ സമ്പ്രദായം, സഭയി കൊടികുത്തി വാഴുന്ന അന്ധവിശ്വാസവും അനാചാരങ്ങളും, ദരിദ്രരുടെ വിഷയം, ബഹുമത വിഷയം, സഭകൽ തമ്മിലുള്ള ഐക്യം തുടങ്ങിയവ കുറെ ഉദാഹരണങ്ങ മാത്രം.  നവോത്ഥാനകാലം കഴിഞ്ഞു. ഫ്രഞ്ചുവിപ്ലവം തീന്നു. മാക്സിന്റെയും നീഷെയുടെയും ഫ്രോയിഡി റെയും ബൌദ്ധിക ചലനങ്ങ പാശ്ചാത്യ സംസ്കാരത്തെ ഇളക്കിമറിച്ച് കെട്ടണഞ്ഞു. ഇന്ന് രാഷ്ട്രങ്ങളും സഭയും തമ്മി പല വിഷയങ്ങളിലും മല്പ്പിടുത്തത്തിലാണ്. മതേതരത്വത്തിന് പ്രാധാന്യം കൂടിക്കൂടി വരുന്ന ഈ കാലട്ടത്തിൽ സഭയിൽ വരുത്തേണ്ട മാറ്റങ്ങൾക്ക് രൂപഭവങ്ങൽ  നല്കുകയായിരുന്നു രണ്ടാം വത്തിക്കാൻ കൌണ്‍സിലിലെ പിതാക്കന്മാർ ചെയ്തത്. അതിലെ സുപ്രധാന ടകമാണ് ദൈവജനം എന്ന  ആശയം. യേശു ദൈവജനത്തോട് ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചെങ്കിലും സംടിത സഭ ദൈവജനത്തെ മറന്നും അവഗണിച്ചും മുന്നേറുകയാണ് ചെയ്തത്. ഇന്നത്തെ ദൈവജനം വിദ്യാസംബന്നരും പക്വമതികളുമാണ്.സഭയുടെ പൂർവ്വകാലചരിത്രം അവര്ക്ക് സുപരിചിതമാണ്. അക്കാരണത്താൽത്തന്നെ സഭയുടെ രൂപാന്തരീകരണത്തിന് അവർക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും. സ്വാതന്ത്രത്തെ സംരക്ഷിക്കുക, സമാധാനത്തെ കെട്ടിപ്പടുക്കുക, അറിവില്ലായ്മയെ നിർമ്മാർജ്ജനം ചെയ്യുക, ദാരിദ്രത്തിനെതിരായി പോരാടുക, നീതിയെ അന്വേഷിക്കുക, മനുഷാവകാശങ്ങൽക്കായി പൊരുതുക, സ്ത്രീ സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുക, സഭയുടെ ഭൗതിക ഭരണ കാര്യങ്ങളിൽ നേതൃത്വം നല്കുക തുടങ്ങിയ വിഷയങ്ങളിൽ അല്മായർ ലോകത്തിൻറെ പ്രകാശമാണ്. വിശ്വാസം എന്നു പറയുന്നത് ഒരു വിശ്വാസിയുടെ സ്വകാര്യ വിഷയമല്ല. അത് പൊതുവായ ഒരു ഉത്തരവദത്വമാണ്. അപ്പോൾ ഒരു വിശ്വാസിക്ക് അധികാരസ്ഥാനത്തിരുക്കുന്നവരുടെ മനസാക്ഷിയെ തട്ടിയുണർത്താനും അവരുടെ തീരുമാനങ്ങളെയും നയരൂപീകരനങ്ങളെയും സ്വാധീനിക്കാനും കടമയുണ്ട്. ജാതി-മത-രാഷ്ട്രീയ-നിറ-ലിംഗ ഭേദങ്ങൽക്കതീതമായി സ്വതന്ത്രമായും നിഷ്പക്ഷമായും ചിന്തിക്കാൻ സഭാധികാരികളെ പ്രേരിപ്പിക്കാൻ അല്മായർക്കും അല്മായ സംടനകൾക്കും കടമയുണ്ട്. അവർ അതിനായി മുൻപോട്ടു വരേണ്ടതാണ്. വൈദികൾ അല്മായർ എന്ന യാന്ത്രിക തരംതിരുവ് ഹൈന്ദവമതത്തിലെ ജാതിതിരുവുപോലെ സാമൂഹ്യ ശാസ്ത്രപ്രകാരം അർത്ഥശൂന്യമാണ്. സഭയിലെ ഏറ്റവും വലിയ മതനിന്ദയും അതാണ്‌. സെമിനാരി വിദ്യാഭ്യാസം ലഭിച്ചവരുടെ നിലനിൽപ്പ്‌ സംരക്ഷിക്കാനുള്ള തത്രപ്പെടലാണത്. ഈ തരംതിരുവുവഴി കൂദാശാ പരികർമങ്ങളുടെ കുത്തക അവരുടെ കസ്റ്റെഡിയിലാകുന്നു. വിദ്യാവിഹീനരും സാധാരണക്കാരുമായ യഹൂദരായിരുന്നു പന്തക്കുസ്തായിലൂടെ ആരംഭം കുറിച്ച യേശു വചന പ്രഘോഷണത്തിന് നേതൃത്വം നല്കിയത്. യേശുവിന്റെ പുനരുദ്ധാരണത്തെപ്പറ്റി പ്രസംഗിച്ച പത്രോസിനേയും യോഹന്നാനെയും വലിച്ചിഴച്ച് യഹൂദ കൌണ്‍സിലിൽ കൊണ്ടുചെന്നപ്പോൾ അവർക്ക് മുറപ്രകാരമുള്ള ശിക്ഷണം ലഭിച്ചിട്ടില്ല എന്ന അറിവായിരുന്നു യഹൂദ മത മേധാവികളെ അത്ഭുതപ്പെടുത്തിയത്. യേശു ശിഷ്യരായ സ്ത്രീകളും പുരുഷന്മാരും ദൈവത്തിൻറെ വെളിപ്പെടുത്തളിലൂടെ ലോകത്തെ കീഴുമേൽ മറിച്ചു. മനുഷ ഹൃദയങ്ങളിലേയ്ക്ക് ദൈവസ്നേഹവും പരസ്പരസ്നേഹവുമാകുന്ന വൈദ്യുതി കടത്തിവിട്ടു. രണ്ടായിരം വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇന്നിതാ ദൈവമാർഗത്തിനു പ്രസക്തി ഇല്ലാത്ത പൌരോഹിത്യാധിപത്യമുള്ള ഒരു സംടിത സഭയായിമാറി അത് അധപ്പധിച്ചുപോയി.
ക്ലെജി മേല്ക്കൊയ്മയുള്ള ഇന്നത്തെ സഭയ്ക്ക് സാധാരണ വിശ്വാസിയെ വിശ്വസിക്കാ കഴിയുന്നില്ല. വിശ്വാസിക്ക് 747 ജെബോജെറ്റ് വിമാനം പരപ്പിക്കാനറിയാം; വിവിധ രാജ്യങ്ങളി പ്രവത്തിക്കുന്ന വാ കൊപ്പൊറെഷനുകളുടെ സി മാരാകാം; ഡോക്ടറാകാം; ജിനീയറാകാം; പ്രഫസറാകാം; സ്വന്തം ബിസ്നെസ്സ് നടത്തുന്നവരാകാം; ബഹിരാകാശ യാന്ത്രികനാകാം. എങ്കിലും ഇവക്കൊന്നും ത്ഥവത്തായ ഒരു പ്രവത്തന മണ്ഡലം സഭാധികാരികക്ക് നല്കാ മടിയാണ്. പുരോഹിതവഗം മാത്രമാണ് മതപരമായ കാര്യങ്ങളിലെ ഉദ്യോഗസ്ഥ എന്ന ധാരണ നിലനിക്കുന്നിടത്തോളം കാലം ത്ഥവത്തായ ഒരു സഭാ നവീകരണം നടക്കാ പോകുന്നില്ല. സ്ഥാപിത സഭയുടെ ചങ്ങലയില്നിന്നും അല്മായ വിമുക്തരായാലെ സ്ഥിതിക്ക് മാറ്റം വരൂ. പൌലോസുസ്ഥാപിച്ച വീടുസഭകളിലെ മേലന്വേഷകരും മൂപ്പന്മാരും ശുശ്രുഷകരുമൊന്നും പട്ടക്കാരായിരുന്നില്ല. അവരുടെ ലൈംഗിക വളവും തിരുവും പൌലോസ് അന്വഷിച്ചില്ല. ഇന്നോ ? ഒരു സീനിയ പുരോഹിതവരെ റെ മെത്രാനെ പ്രീതിപ്പെടുത്തണം. അതല്ലായെങ്കി വല്ല ഓണംകേറാമൂലയിലെ പള്ളിയിലേയ്ക്ക് സ്ഥലം മാറ്റം കിട്ടും. മെത്രാനോടു കളിച്ചാ അദ്ദേഹത്തിറ്റെ ഫാക്കറ്റിവരെ എടുത്തുകളയും. വത്തിക്കാന്റ്റെ നിയമ പുസ്തകം മെത്രാന് അനുകൂലമാണന്ന്  ഓർമിക്കണം. മെത്രാന്മാരി ഒരു നല്ല ശതമാനം കാനോ നിയമജ്ഞാരാണ്. നിയമത്തിറെ സാധുതയെ പരിഗണിക്കാതെ നിയമത്തെ വിശ്വാസികളി അടിച്ചേപ്പിക്കാ അവ തത്രപ്പെടുന്നു. ഇടയനടുത്ത ഒരു മനസ്ഥിതി മെത്രാന്മാരി വളരെ വിരളമായേ കാണാറൊള്ളൂ. ഒരു മെത്രാ യോഗ മുടക്കുകയോ ഒരു വൈദിക കവടി പോയ സ്ഥലത്ത് ഹന്നാ വെള്ളം തളിച്ച് ശുദ്ധിയാക്കുകയോ ചെയ്താ അവ ചെയ്ത തെറ്റിനെ ചൂണ്ടിക്കാണിക്കേണ്ടത് അല്മയരുടെയും അല്മായ അല്മായസംടനകളുടെയും ചുമതലയാണ്.

സഭാധികാരികളുടെ നോട്ടത്തി ക്ലേജികളുടെ പ്രവത്തനങ്ങ അഭികാമ്യവും അല്മായരുടെ പ്രവത്തനങ്ങ സാധാരണവുമാണ്. ചിന്ത  ക്ലേജികളെ ഉയത്തിപ്പിടിക്കുകയും അല്മായരെ ഇകൽതികാണാ കാരണമാകുകയും ചെയ്യുന്നു. യേശുവിറെ ദൈവരാജ്ജ്യവികസനത്തിന് ചിന്താഗതി തടസ്സമാണ്. യേശുവി സ്നാപനം സ്വീകരിച്ച എല്ലാവരും ദൈവമക്കളാണ്; ദൈവരാജ്ജ്യത്തിന് ഹരാണ്; ദൈവരാജ്ജ്യത്തെപ്പറ്റി പ്രസംഗിക്കാ കടപ്പെട്ടവരാണ്. അവക്ക് സെമിനാരി വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല.  സഭയാകുന്ന സ്ഥാപനത്തിറെ സീലും സ്റ്റാമ്പും അംഗീകാരവും ഇല്ലന്ന് ധരിക്കേണ്ടതില്ല. ക്രിസ്തീയ ജീവിതത്തിന്റെ പാരമ്യം ദിവ്യബലി പരികമത്തി പങ്കെടുക്കുന്നതാണന്ന് ഒരു വിശ്വാസി ധരിച്ചാ ഞായറാഴ്ചത്തെ ഒരു മണിക്കൂ  പ്രവത്തികൊണ്ട് ക്രിസ്ത്തുഅനുയായി അധപ്പതിച്ചുപോകും. മറിച്ച് യേശു വചനങ്ങളി അധിഷ്ടിതമായ ഒരു ജീവിത രീതി (way of life) ഒരു അലമേനി തെരഞ്ഞെടുത്താ അയാ ധന്യനാകും. "സ്നാപനം നല്കാനല്ല, സുവിശേഷം പ്രസംഗിക്കാനാണ് ക്രിസ്തു എന്നെ അയച്ചത്.” (1 കോറി. 1:17). കൂദാശാപരികമത്തിനും സഭയെ ഭരിക്കനുമാണ് എന്നെ നിയോഗിച്ചിരിക്കുന്നത് എന്നൊരു മെത്രാനോ വൈദികനോ ധരിച്ചാ യേശുക്രിസ്തുവിറെ സദ്വാത്ത ലോകരോടു പ്രസംഗിക്കുന്ന ചുമതലയി നിന്നവ ഒഴിഞ്ഞുമാറുകയാണ്. ഓരോ ക്രൈസ്തവന്റെയും പരമപ്രധാനമായ ഉത്തരവാദിത്വം യേശുവിറെ സദ്വാത്ത ലോകത്തോട് പ്രസംഗിക്കുകയാണ്. മെത്രാന്മാരും പുരോഹിതരും സുവിശേഷം പ്രസംഗിക്കുകയും പ്രാത്ഥനാജീവിതം നയിക്കുകയുമാണ് വേണ്ടത്. വിശ്വാസികളെ ദൈവസ്നേഹത്തി വളത്തുകയും യേശുവചസുകക്കനുസൃതമായി ജീവിക്ക പഠിപ്പിക്കുകയും അങ്ങനെ ത്താവിന്റെ മൗതികശരീരത്തിലെ അംഗങ്ങളാക്കുകയുമാണ് ചെയ്യേണ്ടത് (എഫേ. 4: 12-13).

കര്ത്താവിന്റെ മേശയാചരണത്തി പുരോഹിത പ്രിസൈഡ് (preside) ചെയുന്നു ഒഫീഷ്യേറ്റ് (officiate) ചെയ്യുന്നു എന്നൊക്കെ പറയുമ്പോ  അവ ക്രിസ്തു സമൂഹത്തിലെ സമുന്നതരെന്ന തോന്ന സൃഷ്ടിക്കുന്നു. മേശയാചരണം പട്ടക്കാക്ക് സംവരണം ചെയ്തു വച്ചിരിക്കുന്നു എന്ന തോന്ന ഉണ്ടാകുന്നു. എന്നാ വേദപുസ്തകത്തി പ്രിസൈഡ്/ഒഫീഷ്യേറ്റ് തുടങ്ങിയ കാര്യങ്ങ കാണുന്നില്ല. സേവനം, ത്യാഗം, കുറയണം, മറ്റുള്ളവ വളരണം എന്നൊക്കെയാണ് കാണുന്നത്. അപ്പോ മക്കളെ സ്നാപനം ചെയ്യുമ്പോ പുരോഹിത അപ്പന് സഹായിയായാ എന്താണു തെറ്റ്? വിവാഹത്തിന് കാണവന്മാ വിവാഹിതരാകുന്ന മക്കളുടെ കൈക പിടിപ്പിക്കുമ്പോ പുരോഹിത അതിനു സാക്ഷിയായാ എന്താണു തെറ്റ്? ത്താവിന്റെ മേശയാചരണത്തി സമൂഹത്തിലെ മുതിന്ന ഒരു വ്യക്തി അപ്പം മുറിച്ചാ എന്താണു തെറ്റ്? പത്രോസിറെ ലേഖനം (1 പത്രോ. 2 :9) അന്വത്ഥമാകണമെങ്കി സഭയി കാതലായ പരിവത്തനങ്ങ സംഭവിക്കണം. അല്മായരും  അല്മായ സംടനകളും അത്തരം പരിവത്തനങ്ങക്ക് മുറവിളി കൂട്ടണം.

പുരോഹിതരുടെ ചുമതലയാണ് ദൈവജനത്തെ സഭാശുശ്രൂഷയ്ക്ക് പ്രാപ്തരാക്കുക എന്നത്.  പൌലോസിന്റെ ഭാഷയി പറഞ്ഞാ സഭാഗാത്രത്തിലെ പല പല അവയവങ്ങ ഒരുമിച്ചു പ്രവത്തിക്കാ പരിശീലനം നല്കണം. അവിടെ മേലാള്/കീഴാള് വേതിരുവില്ല . പുരോഹിതരും അല്മായരും തമ്മി വേറിട്ടുനില്ക്കുന്ന അവസ്ഥ ഇല്ലാതാക്കണം. വലിയ വേലിയെ തകക്കണം. അല്മായ സമൂഹം അതിനായി ഉണരണം. പള്ളിസേവനത്തിനായി അവരെ പരിശീലിപ്പിക്കണം; നിയോഗിക്കണം. അല്മേനി പള്ളിക്കാര്യങ്ങളി നിന്ന് ഇന്നകന്നാണ് നില്ക്കുന്നത്. അതിനുകാരണം പരമ്പരാഗതസഭ പള്ളിശുശ്രൂഷയും പള്ളിഭരണവും പുരോഹിത അവകാശമായി സമൂഹത്തി അവതരിപ്പിച്ചിരിക്കുന്നു. സുവിശേഷത്തിലെ സമൂല ആശയങ്ങക്ക് അത് വിപരീതമാണ്. പള്ളിയുടെ ഭൗതികഭരണം പൂണമായും അല്മായക്ക് വിട്ടുകൊടുകകേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഒരു വിശ്വാസിയെ സംബന്തിച്ചിടത്തോളം യേശുവിറെ സദ്വാത്തയാണ് പ്രധാനം. അതി പൊപ്പിനെപ്പറ്റിയൊ മേത്രാനെപ്പറ്റിയൊ പുരോഹിതരെപ്പറ്റിയൊ പരാമശിക്കുന്നില്ല. സഭാധികാരം ദൈവജനത്തിന്റെ നിലയും വിലയും മഹത്വവും ഉദ്ദേശവും അംഗീകരിക്കുന്നില്ല. മാത്രമല്ല വിശുദ്ധഗണത്തെ യേശുവിറെ സുവിശേഷം പ്രസംഗിക്കാ തയ്യാരാക്കുന്നുമില്ല. ദൈവജനം ലോകത്തിറെ പ്രകാശമാണ്. അതിനാ സഭയുടെ നയരൂപീകരണത്തി  അല്മായരും അവരുടെ സംടനകളും ഇടപെടണം. അല്മായസംടനക സംവാദങ്ങ നടത്തി ആരോഗ്യപരമായ മാറ്റങ്ങ ആഗോള സഭയിലും പ്രത്യേകിച്ച് സീറോ മലബാ സഭയിലും ഉണ്ടാക്കാ പരിശ്രമിക്കണം. ഇന്നത്തെ സഭയുടെ സോചനീയാവസ്ഥയും പോപ്പ് ഫ്രാസിസിന്റെ സഭാ നവീകരണ പ്രയഗ്നങ്ങളും സഭയി ഫലപ്രദമായ മാറ്റങ്ങക്ക് സഹായകമാണ്. നമ്മുടെ ചുറ്റുപാടുമുള്ള ആധുനീക ലോകാവസ്ഥയോട് സഭ അനുരൂപപ്പെടണം. ഓരോ വിശ്വാസിയും റെ വിശ്വാസം സ്വജീവിതത്തി എല്ലാ തലങ്ങളിലും (സ്കൂ, ജോലി, സമൂഹം, കുടുംബം) പ്രതിഫലിക്കണം. വിദ്യാഭ്യാസവും അറിവും കഴിവും പ്രപ്തിയുമുള്ള ക്രിസ്തീയ വിശ്വാസിക സംടിച്ച്  യോഗങ്ങ കൂടി സഭയുടെ ടനാപരമായ പരിവത്തനങ്ങക്ക് ആരംഭമിടണം. ഏറ്റുമുട്ടലിന്റെ സമീപനമില്ലാതെ വിശ്വാസത്തെ സംരക്ഷിച്ചുകൊണ്ട് പള്ളിയെ നവീകരിക്കാ എല്ലാവരും കടപ്പെട്ടവരാണ്. ആരാധനക്രമം, സഭാഭരണം, കാനോ  നിയമങ്ങ, സഭയിലെ സാമ്പത്തിക ഭരണം, ക്രിസ്തീയ സഭകളുടെ ഐക്യം തുടങ്ങിയ വിഷയങ്ങളി അല്മായരും അവരുടെ സംടനകളും ഇടപെട്ടെ മതിയാവൂ.

ഇടവകകളെ ക്രിസ്തീയ കൂട്ടയ്മകളാക്കാ അല്മായ മുകൈയെടുക്കണം. മറിച്ച്, സഭാശുശ്രൂഷക സ്വീകരിക്കാനുള്ള കച്ചവടസ്ഥലമാക്കാ വികാരിമാരെ അനുവദിക്കരുത്.

സഭാംഗങ്ങളെ സംടിപ്പിക്കുക അത്ര എളുപ്പമായ പണിയല്ല. അതിന് സമയവും പ്പിതമനോഭാവവുമുള്ള ഒരു കൂട്ടം വിശ്വാസിക ആവശ്യമാണ്. അല്മായ സംടനക ഫലപ്രദമായും പ്രയോഗക്ഷമമായ രീതിയിലും പ്രവത്തിക്കണമെങ്കി അറിവും വിദ്യാഭ്യാസവും കഴിവുമുള്ള കൃസ്തീയ വിശ്വാസിക ആവശ്യമാണ്. യേശു സന്ദേശത്തെ കൊണ്ടവരായിരിക്കണം അവ. വിശ്വാസികളുടെ കൂട്ടമായ സ്വരമായിരിക്കണം അത്. വിശ്വാസത്തെ സംരക്ഷിച്ചുകൊണ്ട് പള്ളിയെ നവീകരിക്കണം. അല്മായരും അല്മായസംടനകളും ജാഗ്രതയോടെ സഭാനവീകരിക്കണത്തിനായി പരിശ്രമിക്കാൻ ആഹ്വാനം ചെയ്തുകൊള്ളുന്നു.

No comments:

Post a Comment